ഇന്ത്യയിലെ ആദ്യത്തെ വനിതാ പോർട്ടർ, ഇതാണ് ആ യുവതി | Oneindia Malayalam

2018-03-28 72

ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോര്‍ട്ടര്‍മാരായി പുരുഷന്മാരെ കണ്ടാണ് നമ്മുക്ക് ശീലം. എന്നാല്‍ ആ കാഴ്ച ശീലങ്ങളെ അട്ടിമറിച്ച്‌ കൊണ്ട് മദ്ധ്യപ്രദേശിലെ കാട്‌നി റെയില്‍വേ സ്റ്റേഷനില്‍ ഒരു 30 വയസുകാരി നിങ്ങളെ നോക്കി നില്‍പ്പുണ്ടാകും. നിങ്ങളുടെ ബാഗേജുകള്‍ യഥാസ്ഥാനത്ത് എത്തിക്കുവാന്‍. അതുവഴി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒരു കുടുംബം പുലര്‍ത്തുവാന്‍.

Videos similaires